tag:blogger.com,1999:blog-201184832885205790.post1267351759535197944..comments2023-03-15T06:15:09.837-07:00Comments on അകത്തളം: വേനലോര്‍മ്മകള്‍ ,മഴയോര്മ്മകള്ഇന്ദൂട്ടിhttp://www.blogger.com/profile/08006133215336679056noreply@blogger.comBlogger5125tag:blogger.com,1999:blog-201184832885205790.post-23388290279739167202012-07-22T00:03:23.118-07:002012-07-22T00:03:23.118-07:00"പുലരിയിലെ ചാറ്റൽമഴ കൂട്ടുകാരിയെപ്പോലെ....&qu..."പുലരിയിലെ ചാറ്റൽമഴ കൂട്ടുകാരിയെപ്പോലെ...."
നന്നായി. ആശംസകൾ.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-201184832885205790.post-36837288031739646692012-07-16T04:04:45.500-07:002012-07-16T04:04:45.500-07:00വേനലിനെക്കുറിച്ചും മഴയെക്കുറിച്ചുമുള്ള നിരീക്ഷണങ്ങ...വേനലിനെക്കുറിച്ചും മഴയെക്കുറിച്ചുമുള്ള നിരീക്ഷണങ്ങൾ നന്നായി. മഴയോർമ്മകൾ ആസ്വാദ്യകരവും സന്തോഷകരവുമാണെന്നും വേനലോർമ്മകൾ അത്ര സുഖകരമല്ലെന്നുമാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. എന്നാൽ, വേനലിലും മനോഹരചിത്രങ്ങൾ കണ്ടെത്താനാവും. ചില ഓർമ്മകൾ പരിചയപ്പെടുത്താം...

വേനലിൽ ഒരു സുഖകരമായ അന്തരീക്ഷമുണ്ട്. വൈകുന്നേരം ആയിരിക്കണം. പൂഴിമണ്ണുള്ള നിരപ്പായ സ്ഥലങ്ങളും കടൽത്തീരവുമൊക്കെയാണ് അതിന് യോജിച്ചത്. കാറ്റുള്ളതും വരണ്ടതുമായ കാലാവസ്ഥ. ഇളംകാറ്റും മഞ്ഞവെയിലും തെളിഞ്ഞ ആകാശവും. ഇലകളില്ലാതെ നിൽക്കുന്ന മരങ്ങൾക്കുപോലും ഭംഗിയുണ്ട്. ചക്രവാളത്തിൽ മേഘങ്ങൾ വിവിധവർണ്ണങ്ങളിൽ കൂടിനില്‍ക്കുന്നത് അതിമനോഹരമായ കാഴ്ച. കാക്കളും പക്ഷികളും കൂട്ടമായും ഒറ്റയ്ക്കും പറക്കുന്നതുകാണാം
... അങ്ങനെ വേനൽക്കാല പ്രകൃതിക്കും സുന്ദരമായ ഒരു രൂപമുണ്ട്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-201184832885205790.post-44547452487012508352012-07-16T04:04:17.729-07:002012-07-16T04:04:17.729-07:00ഈ ബ്ലോഗ് ഇവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. സർപ്പഗ...ഈ ബ്ലോഗ് ഇവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. സർപ്പഗന്ധിയിലൂടെയാണ് ഇവിടെയെത്തിയത്. പഴയബ്ലോഗ് കാണാതായപ്പോൾ വിചാരിച്ചു എഴുത്ത് ഉപേക്ഷിച്ച് പോയെന്ന്...!!!
Unfollow ചെയ്തിട്ട് Follow ചെയ്തപ്പോഴാണ് ഡാഷ്ബോർഡിലെ ലിങ്ക് ശരിയായത്. ഇപ്പോൾ പുതിയതിൽ എത്തുന്നുണ്ട്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-201184832885205790.post-29109603095026765382012-06-26T12:57:00.957-07:002012-06-26T12:57:00.957-07:00"കണ്ണുനീര് കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലെന്ന-..."കണ്ണുനീര് കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലെന്ന-
ഭാവത്തോടെ പെയ്തിറങ്ങി മിഴിനീര് തുടച്ചു നീക്കും ..
പരിഭവത്തോടെ മാറി നിന്നാലും തൂവാനക്കൈകളാല്‍
ചേര്‍ത്ത് പിടിക്കും ......"

അനിര്‍വചനീയമായ സൌന്ദര്യം ഏട്ടന് ഈ വരികളില്‍ കാണുന്നു.
നാല് കവിതകളിലും വെച്ച് ഏറ്റവും ഇഷ്ടപെട്ട വരികളാണിവ...വളരെ നന്നായിട്ടുണ്ട്....ധനിത്ത് പ്രകാശ്https://www.blogger.com/profile/15071065522228502711noreply@blogger.comtag:blogger.com,1999:blog-201184832885205790.post-84992353056515800992012-06-26T12:46:39.605-07:002012-06-26T12:46:39.605-07:00കുഞ്ഞു...
കവിതകള്‍ എട്ടന് അത്ര പിടിയില്ല. എന്നാലു...കുഞ്ഞു...

കവിതകള്‍ എട്ടന് അത്ര പിടിയില്ല. എന്നാലും അറിയാവുന്ന പോലെ ഏട്ടന് നോക്കി ആസ്വദിച്ചിട്ടുണ്ട്.
വേനലോര്മകളിലെ രണ്ടു കവിതകളും, മഴയോര്മ്മകളിലെ ആദ്യ കവിതയും ഇഷ്ടമായി. ഈ പറഞ്ഞ മൂന്നു കവിതകള്‍ക്കും ഒരു പ്രത്യേക ഭംഗിയുണ്ട്. സഹോദരന്റെ കുറുമ്പുകളെ രണ്ടിടത്ത് ഉപമിച്ചത് സന്തോഷം നല്കുന്നു. നാലാമത്തെ കവിതയില്‍ ഒരു വേറിട്ട ഭംഗി കാണാനായില്ല. വരികളും ഉപമയും തീര്‍ത്തും സാധാരണമായി പോയി. ആദ്യ വരികള്‍ "ബ്യുട്ടിഫുള്‍" സിനിമയിലെ "മഴനീര് തുള്ളികള്‍" എന്ന പാട്ടിനെ ഓര്‍മിപ്പിക്കുന്നു.

വേനലോര്മ്മകളിലെ രണ്ടാമത്തെ കവിതയിലെ വിഷാദം എട്ടനിലുമെത്തുന്നു. കരയിലകാറ്റിന് തീ പിടിക്കണ്ടായിരുന്നു. ഏട്ടനാ തീ കെടുത്തുന്നു..

പിന്നെ പറയാനുള്ള ഒരു നിര്‍ദേശം ചിത്രങ്ങള്‍ അടുക്കി വെച്ചത് നന്നാവാനുണ്ട്. ഒരു അടുക്കും ചിട്ടയും അതിനാവാം. അത് ശ്രദ്ധിക്കുമല്ലോ കുഞ്ഞു?

രചനകള്‍ അത് ഗദ്യമായാലും പദ്യമായാലും കുഞ്ഞുവിനു നന്നായി ചെയ്യാന്‍ കഴിയുന്നുണ്ട്. "അകത്തളം" എപ്പോഴും സജീവമാവട്ടെ.

ഈശ്വരന് കുഞ്ഞുവിനെ അനുഗ്രഹിക്കട്ടെ..ധനിത്ത് പ്രകാശ്https://www.blogger.com/profile/15071065522228502711noreply@blogger.com